Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiപൂരത്തിലെ പോലീസ്...

പൂരത്തിലെ പോലീസ് ഇടപെടൽ : സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത് .പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ 16കാരി മരിച്ചനിലയിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിൽ 16-കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.പ്ലസ്...

തിരുവല്ലയിൽ ബ്രൗൺ ഷുഗറുമായി ആസ്സാം സ്വദേശികൾ പോലീസ് പിടിയിൽ

തിരുവല്ല :  ബ്രൗൺ ഷുഗറുമായി  ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പോലീസ്  പിടികൂടി. ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അവലുദ്ധീന്റെ മകൻ നിജാമുദ്ധീൻ (23 ), ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അസറുദ്ധീൻ(32),...
- Advertisment -

Most Popular

- Advertisement -