Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഉഷ്ണതരംഗ സാഹചര്യം:...

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് പോലീസിന് നേരെ ആക്രമണം : സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതര പരുക്ക്

കൊല്ലം : കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.അക്രമണത്തിൽ എസ്ഐ ജിനുവിന് സാരമായി...

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ  പോലീസിന്റെ പിടിയിൽ

തിരുവല്ല : പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ പുളിക്കീഴ് പോലീസിന്റെ പിടിയിൽ. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി...
- Advertisment -

Most Popular

- Advertisement -