Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവ്ലോഗർ‌ സ‍ഞ്ജു...

വ്ലോഗർ‌ സ‍ഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.ആര്‍ടിഒയുടെ പരാതിയിലാണ് കേസെടുക്കുന്നത് . അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.

ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു വീഡിയോ ഇട്ടത് വലിയ വിവാദമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവികുളം ഉപതിരഞ്ഞെടുപ്പ് : ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്കും സിപിഎമ്മിനും ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും...

ആടുകളെ മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതിയെ  പോലീസ് പിടികൂടി

പത്തനംതിട്ട :  വീട്ടിൽ വളർത്തിയ 3 ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ പ്രതിയെ അടൂർ പോലീസ് പിടികൂടി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന ഭവനം വീട്ടിൽ നിന്നും പന്തളം പറന്തൽ ആതിരമല അർച്ചന...
- Advertisment -

Most Popular

- Advertisement -