തിരുവനന്തപുരം : 12 കോടിയുടെ പൂജ ബമ്പര്‍ നറുക്കെടുത്തു . JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാലക്കാട് വിറ്റ ടിക്കറ്റാണ് . JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.ഒരുകോടി രൂപ വീതമാണ് രണ്ടാം സമ്മാനം.

പൂജ ബമ്പര്‍ നറുക്കെടുത്തു





