Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsതപാൽ മേള...

തപാൽ മേള 8 -ന്

തിരുവല്ല: ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി സബ് ഡിവിഷനും ചേർന്ന് 8 നു 10 മണി മുതൽ കവിയൂർ സബ് പോസ്റ്റ് ഓഫിസിൽ ആധാർ, അക്കൗണ്ട് സംയുക്ത തപാൽമേള നടത്തും.  മേളയിൽ എല്ലാവിധ തപാൽ സേവനങ്ങളും ലഭ്യമാണ്. പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താനും അവസരമുണ്ട്.

15 വയസ്സിനു താഴെ ആധാർ എടുത്തിട്ടുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാനും പറ്റും. നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താൻ പാസ്പോർട്ട്, പാൻ, റേഷൻ കാർഡ്, വോട്ടർ കാർഡ് തുടങ്ങിയ യഥാർഥ രേഖകളുമായി എത്തണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോയ്ക്ക് റെക്കോർഡ് ഓണ വിൽപന

തിരുവനന്തപുരം : ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്.ഇതിൽ 175 കോടി...

Kerala Lotteries Results : 09-09-2025 Sthree Sakthi SS-484

1st Prize Rs.1,00,00,000/- SF 296745 (KARUNAGAPPALLY) Consolation Prize Rs.5,000/- SA 296745 SB 296745 SC 296745 SD 296745 SE 296745 SG 296745 SH 296745 SJ 296745 SK 296745...
- Advertisment -

Most Popular

- Advertisement -