Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsമൈലപ്ര സഹകരണ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്:ബാങ്ക് ഭാരവാഹികളുടെ 18 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

പത്തനംതിട്ട :മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത് . ബാങ്കിൽ ഈട് വെച്ചിട്ടുള്ള വസ്തുക്കൾ ഇവർ കൈമാറ്റം ചെയ്യാൻ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ഉടൻ ജപ്തി എന്ന നടപടി സഹകരണ വകുപ്പ് സ്വീകരിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ്...

ഹോട്ടലിൽ കയറി അതിക്രമം : പൾസർ സുനിയ്‌ക്കെതിരെ കേസ്

കൊച്ചി : ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്‌ക്കെതിരെ കേസ് . ഭക്ഷണം വൈകിയെന്ന് ആരോപിച്ചാണ് എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയത്. ജീവനക്കാരെ...
- Advertisment -

Most Popular

- Advertisement -