തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി. റെജി, കെ എൻ മോഹൻ കുമാർ എന്നിവർ സമ്മാനാർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ബാങ്ക് അങ്കണത്തിൽ വച്ച് വിതരണം ചെയ്‌തു.