Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്‌സഭയിലെ പ്രതിഷേധം...

ലോക്‌സഭയിലെ പ്രതിഷേധം : 8 എം പി മാർക്ക് സസ്പെന്ഷൻ

ന്യൂഡൽഹി : ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ 8 എം പി മാർക്ക് സസ്പെന്ഷൻ.ഹൈബി ഈഡൻ , ഡീൻ കുര്യാക്കോസ് അടക്കമുള്ള എട്ട് പ്രതിപക്ഷ എംപിമാരെയാണ് സ്പീക്കർ ഓം ബിർള ബജറ്റ് സമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി.

മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് പ്രതിഷേധം നടന്നത് .അമരീന്ദർ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റ് എം പി മാർ .പ്രതിപക്ഷ ബഹളം കാരണം ലോക് സഭ ഇന്നത്തേക്ക് പരിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനാപുരത്ത് ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ

കൊല്ലം : പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന് ആഘോഷത്തിനായി ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ.പത്തനാപുരത്തെ ലോഡ്ജിൽനിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്.തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട്...

തമിഴ് നാട്ടിൽ സ്കൂൾവാൻ ട്രെയിനിലിടിച്ച സംഭവം : ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്‌തു

ചെന്നൈ : കടലൂരിൽ സ്കൂൾവാൻ ട്രെയിനിലിടിച്ചു 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു.സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ...
- Advertisment -

Most Popular

- Advertisement -