Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruപിഎസ്എൽവി- സി...

പിഎസ്എൽവി- സി 61 വിക്ഷേപണം പരാജയപ്പെട്ടു

ബെംഗളൂരു : ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണമായ പിഎസ്എൽവി- സി 61 ദൗത്യം പരാജയപ്പെട്ടു .ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09 നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുലർച്ചെ 5.59 നായിരുന്നു വിക്ഷേപണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞു : അധികൃതർ എത്തി പരിഹരിച്ചു

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി...

അ‌‍ജ്ഞാത വാഹനം ഇടിച്ച് 88കാരി മരിച്ചു; അഞ്ചു മാസത്തിനുശേഷം അറസ്റ്റ്

കോട്ടയം : വാഹനം ഇടിച്ച് 88കാരി മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ.ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -