Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKochiപുതുവൈപ്പ് ബീച്ച്...

പുതുവൈപ്പ് ബീച്ച് അപകടം : 2 യുവാക്കൾ കൂടി മരിച്ചു

കൊച്ചി : പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു.കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്.ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.ഇവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കലൂർ സ്വദേശി അഭിഷേക്(22) ഇന്നലെ മരിച്ചിരുന്നു.

ഏഴു പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ ബീച്ചിലെത്തിയത്.ഇതിൽ വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ്‌ ഇവരും അപകടത്തിൽ പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എൽ ഡി എഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശ്ശൂരിലും തിരുവനന്തപുരത്തും എൻ ഡി എ ലീഡ് ചെയ്യുന്നു. ദേശീയതലത്തിൽ എൻ ഡി എ...

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ...
- Advertisment -

Most Popular

- Advertisement -