Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramയുഡിഎഫിലേക്ക് ഇനിയില്ലെന്നും...

യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും  പി വി അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ കയ്യിൽ പണമില്ല.നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും ബേപ്പൂരില്‍ മത്സരിക്കാനാണ് തനിക്ക് മറുപടി ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽനിന്ന് പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ്  അന്തരിച്ചു

കോഴഞ്ചേരി : അരനൂറ്റാണ്ടോളം ദേശീയ പ്രസ്ഥാനങ്ങളുടെ കോഴഞ്ചേരിയിലെ നേതൃത്വമായിരുന്ന കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ് ( 64) (അമ്പോറ്റി കോഴഞ്ചേരി ) അന്തരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതു പ്രവർത്തനത്തിലെത്തി അയ്യപ്പ സേവാ സമാജം...

ലക്ചറർ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ)...
- Advertisment -

Most Popular

- Advertisement -