Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ        സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന് ഉച്ചപൂജ കഴിഞ്ഞാണ് പരിശോധന നടക്കുക. ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായവും കോടതി തേടിയിരുന്നു.

ആചാര പ്രകാരം ദേവൻ്റെ അനുജ്ഞ തേടണമെന്ന് തന്ത്രി  അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നട തുറന്ന ശേഷം പരിശോധനയ്ക്ക് അനുമതി നൽകിയത്.

അതേ സമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറും ദേവസ്വം ബോർഡ് അംഗമായി കെ. രാജുവും നാളെ (ശനി) തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരനൊപ്പം  പോവുകയായിരുന്ന പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല:  ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന  പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ  തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ (66)ആണ് പിടിയിലായത്....

ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം...
- Advertisment -

Most Popular

- Advertisement -