Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsആർ.ശ്രീലേഖ കൗൺസിലർ...

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ആർ.ശ്രീലേഖ തിരുവനന്തപുരം കൗൺസിലർ സ്ഥാനം രാജിവെച്ചു.ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി.മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏൽപിച്ചത്.രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം.ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി

ത്യശൂർ : ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി ആശുപത്രിയിൽ എത്തി. ഇന്നലെ  രാവിലെ   മലക്കപ്പാറ നിന്നും ചാലക്കുടിക്ക് സർവീസ് വരുന്ന വഴി കൊന്നക്കുഴി ഭാഗത്തു...

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...
- Advertisment -

Most Popular

- Advertisement -