Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124  മാര്‍ച്ച് ഒന്നിന് രാവിലെ എട്ടു മണി മുതല്‍ 4 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൊസാഞ്ചലസ് കലാപം : കർഫ്യു പ്രഖ്യാപിച്ച് ഗവർണർ

ലൊസാഞ്ചലസ് : കുടിയേറ്റ നിയമത്തിനെതിരായി അമേരിക്കയിലെ ലൊസാഞ്ചലസിൽ നടക്കുന്ന കലാപത്തെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവർണർ .ചൊവ്വാഴ്ച രാത്രി എട്ടു മുതലാണ് കർഫ്യു. പ്രക്ഷോഭം നേരിടാൻ നേരത്തെ വിന്യസിച്ച 4000 നാഷനൽ...

ക്ഷേമപെൻഷൻ : രണ്ടു ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും.62...
- Advertisment -

Most Popular

- Advertisement -