Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപോറ്റിയേ കേറ്റിയേ...

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസ് വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയേ’ പാര‍ഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ .ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. നേരത്തെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും.പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. പാട്ടിൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തെ ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക്

കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നു. ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമായതെന്ന്  അധികൃതർ വ്യക്തമാക്കുന്നത്.കെട്ടിട വാടക നൽകി കഴിഞ്ഞാൽ ലാഭമില്ലാത്ത സ്ഥിതിയായി. മേയ് 30ന് പ്രവർത്തനം...

Kerala Lottery Results : 24-12-2025 Dhanalekshmi DL-32

1st Prize Rs.1,00,00,000/- DP 607869 (ERNAKULAM) Consolation Prize Rs.5,000/- DN 607869 DO 607869 DR 607869 DS 607869 DT 607869 DU 607869 DV 607869 DW 607869 DX 607869...
- Advertisment -

Most Popular

- Advertisement -