ആലപ്പുഴ: തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) മേയ് ഒന്നിന് രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 24 (കുറുക്കന്‍ചന്ത ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 26 (മേനകശ്ശേരി ഗേറ്റ്) വഴിയോ പോകണം.