Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ആഗസ്റ്റ് 18ന് രാത്രി എട്ട് മണി മുതല്‍ 19ന് രാവിലെ എട്ട് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) ഗേറ്റ് വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 06/06/2024 Karunya Plus KN 525

1st Prize Rs.8,000,000/- PV 203578 (KANNUR) Consolation Prize Rs.8,000/- PN 203578 PO 203578 PP 203578 PR 203578 PS 203578 PT 203578 PU 203578 PW 203578 PX 203578...

പന്തളത്ത്  ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

പന്തളം : പന്തളത്ത്  വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പന്തളം,കുരമ്പാല പത്തിയിൽ പടിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ...
- Advertisment -

Most Popular

- Advertisement -