Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 24 (പുത്തന്‍ചന്ത ഗേറ്റ്) ഒക്ടോബര്‍ 22 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം നടന്നു

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ഒന്നാം ഘട്ട പുനഃരുദ്ധാരണത്തിന്റെ ഭാഗമായിയുള്ള ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ...

പുസ്തക പ്രകാശനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ട്രഷറർ ജയ്സൺ പാടിയിൽ രചിച്ച "കാലവാതായനം" എന്ന ചെറുകഥാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പ്രൊഫ.ബി രവികുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. തിരുവല്ല വൈ. എം.സി.എ.യിൽ നടന്ന...
- Advertisment -

Most Popular

- Advertisement -