Monday, April 13, 2026
No menu items!

subscribe-youtube-channel

മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ നാളെ (ജൂൺ 28) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും  താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും  അംഗനവാടികൾക്കും  അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്ക് ഒക്ടോബർ രണ്ടിന് സമാപനം

ആറന്മുള : പള്ളിയോട  സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തിവരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര ഒക്ടോബർ രണ്ടിന് സമാപിക്കും. ആറന്മുളയിലെ വള്ള സദ്യയുടെ സമാപനവും അന്നാണ്. കെഎസ്ആർ ടി സി ഇതുവരെ134 ട്രിപ്പുകൾ നടത്തി....

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ...
- Advertisment -

Most Popular

- Advertisement -