Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNews മഴ :...

 മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം,തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട,...

പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24 ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24ന് രാവിലെ 9 മുതൽ കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ നടക്കും.സംസ്ഥാന ആം റെസിലിങ്ങ് അസോസിയേഷന്റെ നിർദ്ദേശപ്രകാരം സജ്ജീകരിച്ചിരിക്കുന്ന ടേബിളിലാണ് മത്സരങ്ങൾ നടക്കുക. സബ്ജൂനിയർ, ജൂനിയർ, യൂത്ത്...
- Advertisment -

Most Popular

- Advertisement -