Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപാചകവാതകം ചോർന്ന്...

പാചകവാതകം ചോർന്ന് തീപിടിച്ച് ഹോട്ടൽ ഉടമ മരിച്ചു

തിരുവനന്തപുരം : സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമ മരിച്ചു .ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തു വീട്ടിൽ വിജയൻ (65) ആണ് മരിച്ചത് . ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം ജംക്‌ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. ഷട്ടർ താഴ്ന്നു വീണതിനാൽ തീ പടർന്നതോടെ വിജയനു പുറത്തിറങ്ങാൻ സാധിച്ചില്ല. പോലീസും അഗ്നിരക്ഷാസേനയും എത്തി ഷട്ടർ ഉയർത്തി തീ കെടുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ വിജയൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം:മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .മുഖ്യ പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാളുടെ സുഹൃത്തും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.ആക്രമണത്തിന് പിന്നിൽ...
- Advertisment -

Most Popular

- Advertisement -