Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 4 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും .4 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടാണ് .ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...

കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുകള്‍

ആലപ്പുഴ: കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഒഴിവുകള്‍.  (സോഷ്യല്‍ സയന്‍സ്, മാത്സ്), ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ (രണ്ട് ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള...
- Advertisment -

Most Popular

- Advertisement -