പത്തനംതിട്ട: റാന്നി കീക്കൊഴൂർ- വയലത്തല കരയുടെ പുതിയ പള്ളിയോടം പകുതി പണികൾ പൂർത്തീകരിച്ച് മലർത്തൽ കർമ്മം നടന്നു. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉൽഘാടനം നിർവഹിച്ചു.പള്ളിയോട സേവ സംഘം പ്രസിഡന്റ് രാജൻ മൂലവീട്ടിൽ,മുൻ എം എൽ എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായിക രാഷ്ട്രീയ പ്രതിനിധികൾ പള്ളിയോട പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവല്ല: പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത...
ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക്...