Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKasargodതീവ്രവാദക്കേസിൽ ഒളിവില്‍...

തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍

കാസർകോട് : തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍.അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്.പടന്നക്കാട് നിന്നുമാണ് ഇയാളെ അസം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിൽ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. നാല് മാസം മുൻപാണ് ഇയാൾ കാസർകോട് എത്തിയത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും

തിരുവല്ല : മേപ്രാൽ 770-ാം നമ്പർ എസ് എൻ ഡി പി  ശാഖയുടെയും തിരുവല്ല മെഡി വിഷൻ ലാബിന്റെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ...

വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു : മകൾക്കും കൊച്ചുമകൾക്കുമെതിരെ കേസ്

കൊല്ലം : സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മുഖത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി.ഇടമുളയ്‌ക്കൽ സ്വദേശിനി രാധാമണിക്കാണ് പൊള്ളലേറ്റത് .സംഭവത്തിൽ മകൾ അശ്വതി അച്ചു എന്ന അശ്വതി (37), ചെറുമകൾ അമൃത...
- Advertisment -

Most Popular

- Advertisement -