Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ വാർഡ്...

തദ്ദേശ വാർഡ് പുനർനിർണയം:ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസുകൾ ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനമെടുത്തത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം: കൊടിയേറ്റും രഥം സമർപ്പണവും

എടത്വ: ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16-ന് കൊടിയേറി 27 -ന് സമാപിക്കും. 16-ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും....

സുഗത വനം പദ്ധതി ധനശേഖരണം രണ്ടാം ഘട്ടം

ആറന്മുള: സുഗത വനം പദ്ധതി ധനശേഖരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം റിട്ട ഡിവൈ എസ് പി സുരേഷ്കുമാറിൽ നിന്നും തുക സ്വീകരിച്ചു കൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. സുഗതകുമാരിയുടെ...
- Advertisment -

Most Popular

- Advertisement -