Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsറോട്ടറി സോൺ-...

റോട്ടറി സോൺ- 28  സോണൽ കോൺഫറൻസ് തിരുവല്ലയിൽ  നടത്തി

തിരുവല്ല : റോട്ടറി ക്ലബ് സോൺ 28 ൻ്റെ സോണൽ കോൺഫറൻസ് തിരുവല്ല കുമ്പനാട് നാഷണൽ ക്ലബിൽ  നടത്തി . വിവിധ ക്ലബുകളിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും കബ്ലുകളുടെ പ്രവർത്തനങ്ങൾ ഏകീകരിച്ച് വിവിധങ്ങളായ ക്ഷേമകാര്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായുള്ള സോൺ 28 ൻ്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.

അസിസ്റ്റൻ്റ് ഗവർണർ അഡ്വ. അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ 28 ൻ്റെ പ്രവർത്തനോദ്ഘാടനം റോട്ടറി ഡിസ്ട്രിക് ഗവർണർ സുധി ജബ്ബാർ നിർവ്വഹിച്ചു. റെവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ മാത്യൂസ് കെ ജേക്കബ്, സോണൽ സെക്രട്ടറി പ്രമോദ് ഫിലിപ്പ് തുരുത്തേൽ,  സോൺ അഡ്വൈസർ റജി കുരുവിള , മാത്യു കെ.സി , ഷാജി വർഗീസ് കളത്തൂർ, ജോൺ ജോർജ് ലങ്കാ ഗിരി , അഡ്വ. ബോബൻ .റ്റി തെക്കേൽ ,സനൽ ജി , ജനാർദ്ദനൻ, ജെബി ഏബ്രഹാം, ജിജി ബോബൻ ,അനിൽ എം കുര്യൻ , റിൻസൺ മാത്യു, ജേക്കബ് മാത്യു , ബിന്ദു മനോജ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്: രണ്ട് പേരെ പോലീസ്  കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : നെടുമങ്ങാട്  പൂക്കടയിൽ കത്തിക്കുത്ത്. തമിഴ്നാട് സ്വദേശി അനീസ് കുമാനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കുത്തിയത്. പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന്...

കേരള സ്കൂൾ ശാസ്ത്രോത്സവം : പതാക ഉയർന്നു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് അങ്കണത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു...
- Advertisment -

Most Popular

- Advertisement -