ബി ഫോം സീനിയോറിറ്റി അനുസരിച്ച് 2023 വർഷത്തിൽ വിതരണം ചെയ്യുന്നതിന് ബാക്കിയുള്ളവയ്ക്കും 2024 ലെ 400 ഓളം ക്ലെയിമുകൾക്കും പണം വിതരണം ചെയ്യാൻ സാധിക്കും. ശേഷിക്കുന്ന പമ്പിംഗ് സബ്സിഡി വിതരണം നടത്തുന്നതിന് 11 കോടി രൂപയോളം ആവശ്യമാണെന്നും അത് എത്രയും വേഗം ലഭ്യമാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.
