Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യൻ പ്രസിഡന്റ്...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. വ്യാപാര, പ്രതിരോധ ഇടപാടുകൾ ചർച്ചയാകും. ഡിസംബർ അഞ്ചിന് നടക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകൾക്കും ധാരണയാകും.2021-ലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജയനും...

രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നു:  മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി- മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള പരിപാടി ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -