Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണക്കൊള്ളക്കേസ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് : അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു . തിരുവനന്തപുരം എസ്ഐടി ഓഫീസിൽ വച്ചാണ് രാവിലെ മുതൽ ചോദ്യം ചെയ്യൽ നടക്കുന്നത് .പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.പ്രതികളും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ല ഭരണസിരാകേന്ദ്രങ്ങളില്‍ ഈ മാസം 30...

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...
- Advertisment -

Most Popular

- Advertisement -