Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണക്കൊള്ളക്കേസ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് : അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു . തിരുവനന്തപുരം എസ്ഐടി ഓഫീസിൽ വച്ചാണ് രാവിലെ മുതൽ ചോദ്യം ചെയ്യൽ നടക്കുന്നത് .പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.പ്രതികളും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുപ്ലി വണ്ടിൻ്റെയും, അട്ടയുടെയും ശല്യം രൂക്ഷമെന്ന് പരാതി

മല്ലപ്പള്ളി: താലൂക്കിൻ്റെ കിഴക്കൻ മലയോര മേഖലകളായ കോട്ടാങ്ങൽ, കൊറ്റനാട് എന്നിവിടങ്ങളിൽ മുപ്ലി വണ്ട്, അട്ട, കൊതുക് എന്നിവ പെരുകുന്നത് ജനജിവിതത്തിന് ബുദ്ധിമുട്ട് ആകുന്നതായി പരാതി.റാന്നി വലിയ കാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ...

അതിദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം : നടൻമാർ വിട്ടുനിൽക്കണമെന്ന് ആശ പ്രവർത്തകർ

തിരുവനന്തപുരം : അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശ പ്രവർത്തകർ കത്തയച്ചു. പരിപാടിയിൽ പങ്കെടുക്കുത്തതിലൂടെ വലിയ നുണയുടെ പ്രചാരകരായി മൂവരും മാറുമെന്ന്  ആശ...
- Advertisment -

Most Popular

- Advertisement -