Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല നിറപുത്തരി...

ശബരിമല നിറപുത്തരി ജൂലൈ 30 ന് : ഇന്ന് നട തുറക്കും

ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. നിറപുത്തരിയ്ക്കായുള്ള  നെൽകതിരുകളുമായി ഘോഷയാത്ര ഇന്ന് പുലർച്ചെ അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഎസ്ഐ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പോലീസ് ഇൻ്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട ടൗണിലെ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻ്റലിജൻസിൽ അടൂർ സ്റ്റേഷനിലെ എഎസ്ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് (45)...

പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി അപർണ രമേശ് (17)ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മല്ലപ്പള്ളി വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്....
- Advertisment -

Most Popular

- Advertisement -