Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ  നിര്‍വഹിച്ചു.

ചടങ്ങില്‍  ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു,അഡ്വ. പി ഡി സന്തോഷ് കുമാർ, ഐ പി ആർ ഡി അസിസ്റ്റൻ്റ്  എഡിറ്റർ രാഹുൽ പ്രസാദ്, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, ശബരിമല പി.ആര്‍.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ

കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്.18 ചാക്ക് അരിയും പുഴുവരിച്ച...

യുപിയിൽ ബാങ്കിൽ നിന്നും പണവുമായി വന്ന ആളെ ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

കൊച്ചി : ഉത്തർ പ്രദേശിൽ ബാങ്കിൽ നിന്നും പണവുമായി മടങ്ങുന്നയാളെ ക്രൂരമായി ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്.കൊച്ചിയിലെ സെൻട്രൽ പൊലീസ്...
- Advertisment -

Most Popular

- Advertisement -