Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂളുകൾ ജൂൺ...

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും :  മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : അവധി കഴിഞ്ഞ് സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും എന്നും സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിൽ നടത്തുമെന്നും  മന്ത്രി വി.ശിവൻകുട്ടി.

സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .വ്യഴാഴ്ച്ച ഇടുക്കി, എറണാകുളം, തൃശൂർ...

ഓമനിച്ച് വളർത്തിയ മകൾ എനിക്ക് അന്യ : ജീവിതത്തിൽ നേരിട്ട പ്രതിസന്ധി തുറന്ന് പറഞ്ഞ് – കൊല്ലം തുളസി

കൊച്ചി : ജീവിതത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോയ കാര്യങ്ങള്‍ മനം നൊന്ത് തുറന്നുപറഞ്ഞ് നടന്‍ കൊല്ലം തുളസി. ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം. ഇന്ന് മകളും മരുമകനും വിളിക്കുക പോലുമില്ലെന്നും...
- Advertisment -

Most Popular

- Advertisement -