Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകടലാക്രമണം; സംസ്ഥാനത്ത്...

കടലാക്രമണം; സംസ്ഥാനത്ത് മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണം. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .

തിരുവനന്തപുരത്തെ വലിയതുറ, പൊഴിയൂര്‍, പൂന്തുറ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.കൊല്ലത്ത് മുണ്ടയ്ക്കലിലും ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലുമാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേഘവിസ്ഫോടനം : ഹിമാചലിൽ മരണം 13 ആയി

ഷിംല : ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന്...

അമൽജിത്തിന് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി

ആലപ്പുഴ : മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ എസ് അമൽജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ  സ്വീകരണം നൽകി. കളക്ടറുടെ...
- Advertisment -

Most Popular

- Advertisement -