Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിൽ എട്ട്...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. എകെ47 തോക്ക്, എസ്എൽആർ, മൂന്ന് ഇൻസാസ്, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ മാവോവാദികളിൽനിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : മാർച്ച് 22 മുതൽ 26 വരെ താപനില കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ  39°C വരെയും പത്തനംതിട്ട ജില്ലയിൽ  38°C വരെയും, ആലപ്പുഴ,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും,...

Kerala Lotteries Results : 19-04-2025 Karunya KR-702

1st Prize Rs.80,00,000/- KK 394770 (WAYANADU) Consolation Prize Rs.8,000/- KA 394770 KB 394770 KC 394770 KD 394770 KE 394770 KF 394770 KG 394770 KH 394770 KJ 394770...
- Advertisment -

Most Popular

- Advertisement -