Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഷാജൻ സ്കറിയയെ...

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ് : നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തൊടുപുഴ : മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയെ മർദിച്ച കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം പ്രവർത്തകരായ മാത്യു കൊല്ലപ്പിള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്.പ്രതികളുടെ ഥാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരുപ്രതി കൂടിയുണ്ട്.

ശനിയാഴ്ച വൈകീട്ടാണ് തൊടുപുഴയിൽ വച്ച് ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്.മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒ.സി.വൈ.എം കേന്ദ്രകലാമേള

കോട്ടയം: യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന കലാമേളകൾ മാതൃകാപരമെന്ന് അഡ്വ ഫ്രാൻസിസ് ജോർജ് എംപി. ലഹരി വിപത്തുകളിലേക്ക് വഴിതെറ്റുന്ന യുവസമൂഹത്തെ പുതിയ പാതയിലേക്ക് നയിക്കുവാൻ കലാ-കായിക കൂട്ടായ്മകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ്...

ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ : രാത്രിയാത്ര നിരോധിച്ചതിനാല്‍  വന്‍ അപകടം ഒഴിവായി

ഇടുക്കി : മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായി. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊച്ചി - ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം...
- Advertisment -

Most Popular

- Advertisement -