Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥന്‍റെ മരണം:...

സിദ്ധാർത്ഥന്‍റെ മരണം: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ  പിൻവലിച്ചതിൽ വിശദീകരണം സമർപ്പിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കും

സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുത്തിരുന്നു .വിദ്യാർഥികളെ തിരിച്ചെടുത്തതിനെ സിദ്ധാർഥിന്റെ കുടുംബവും ചോദ്യം ചെയ്തിരുന്നു.കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 21-09-2024 Karunya KR-672

1st Prize Rs.80,00,000/- KL 644906 (WAYANADU) Consolation Prize Rs.8,000/- KA 644906 KB 644906 KC 644906 KD 644906 KE 644906 KF 644906 KG 644906 KH 644906 KJ 644906...

ഷിബിൻ വധക്കേസ് : 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ്...
- Advertisment -

Most Popular

- Advertisement -