Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ഭീകരരുമായുള്ള...

കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ശ്രീനഗർ : കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോർ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാൻ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ നാളെ (13) രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം നടക്കും. ജ്യോതിഷ പണ്ഡിറ്റ്  കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം...

കടപ്ര – വീയപുരം ഒന്നാംഘട്ടം റോഡ് നിർമ്മാണം : ടെണ്ടർ  അംഗീകാരമായി

തിരുവല്ല : കടപ്ര – വീയപുരം റോഡ് ഒന്നാംഘട്ടം  നിർമ്മാണത്തിനുള്ള ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതായി മാത്യു ടി. തോമസ് എം എൽ എ. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും പത്തനംതിട്ട ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -