Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiചിന്നക്കനാൽ ഭൂമി...

ചിന്നക്കനാൽ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ

തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എ.യ്ക്കെതിരെ ഇടുക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.21 പ്രതികളുള്ള കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽനാടൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ്  നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ്  നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ്സിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഘടന ചില 'ഇത്തിൾക്കണ്ണികളുടെ' പിടിയിലാണെന്നും തുറന്നടിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ സംഘടിപ്പിച്ച...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ...
- Advertisment -

Most Popular

- Advertisement -