Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ 63...

വയനാട്ടിൽ 63 കാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു.

വയനാട് : വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു.എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) മകൻ റോബിൻ (37 ) ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ റോബിൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബേബിയെ ആക്രമിക്കുകയായിരുന്നു.  ബഹളം കേട്ടെത്തിയ നാട്ടുകാർ വെട്ടേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.റോബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...

Kerala Lotteries Results : 05-03-2025 Fifty Fifty FF-131

1st Prize Rs.1,00,00,000/- FG 796564 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 796564 FB 796564 FC 796564 FD 796564 FE 796564 FF 796564 FH 796564 FJ 796564 FK 796564...
- Advertisment -

Most Popular

- Advertisement -