Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ ആറ്...

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്‌ക്ക് പേവിഷ ബാധ

ആലപ്പുഴ : ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷ ബാധ സ്‌ഥിരീകരിച്ചു .തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാനദിയിൽ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 നും 60 നും മധ്യേ പ്രായമുള്ള 153 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.വലതു കൈയിൽ മഞ്ഞച്ചരടും...

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം : എട്ട് പേർക്ക് പരിക്ക്

മംഗലാപുരം : മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിൽ വൻ സ്ഫോടനവും തുടർന്ന് തീപിടിത്തവും.അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു .ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ...
- Advertisment -

Most Popular

- Advertisement -