Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മദ്യപാനത്തിനിടയിൽ...

കൊല്ലത്ത് മദ്യപാനത്തിനിടയിൽ സംഘർഷം : യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് മദ്യപാനത്തിനിടയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാൽക്കുളങ്ങര സ്വദേശിയായ രാജു(39) ആണ് മരിച്ചത്.കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനാണ് .വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തണം :ആന്റോ ആന്റണി എംപി 

തിരുവല്ല : ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു .ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തുക, ഹൈസ്കൂൾ ഹയർസെക്കന്ററി ഏകീകരണം നടപ്പിലാക്കരുത് കുട്ടികളുടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും...
- Advertisment -

Most Popular

- Advertisement -