Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsവിശേഷാൽ പൊതുയോഗവും...

വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ 2265- നമ്പർ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിൽ വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്ക്  സ്കോളർഷിപ്പ് വിതരണം ചെയ്തു.

പത്താം ക്ലാസ് (കേരള സിലബസ് ) വിദ്യാർത്ഥിനി മനീഷ പിള്ള എം, സിബിഎസ് ഇ സിലബസ്  വിദ്യാർത്ഥി യഥു കൃഷ്ണൻ, ശ്രീനിവാസ്, പ്ലസ് ടു വിദ്യാർത്ഥിനി ഗോപിക ജി എന്നിവർക്കാണ്  സ്കോളർഷിപ്പ് നൽകിയത്.

യോഗത്തിൽ ഈ വർഷത്തെ നവാഹം സുഗമമായി നടത്തുന്നതിന് ടി വി മനോജിനെ കൺവീനറായി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് മൂന്ന് ബസുകൾ അനുവദിച്ചു

റാന്നി : കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ദീർഘദൂര സർവീസ് ഉൾപ്പെടെ മൂന്ന് ബസ് സർവീസുകൾ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം...

പെരിങ്ങരയിൽ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞു : അധികൃതർ എത്തി പരിഹരിച്ചു

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി...
- Advertisment -

Most Popular

- Advertisement -