Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്‌പുർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സുക്മ-ദന്തേവാഡ അതിർത്തിയിലെ കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ്, സിആർപിഎഫ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ...

കുറ്റൂരിൽ ഒന്ന് രണ്ട് വാർഡുകളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകളിൽ ഭാഗികമായോ പൂർണമായോ നാളെ വൈദ്യുതി വിതരണം മുടങ്ങും. വഴിവിളക്കിന് പുതിയ ലൈൻ വലിക്കുന്നതിനാൽ ആണ്  വൈദ്യുതി മുടങ്ങുന്നതെന്ന്  അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -