Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ കേടായ...

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും – ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്.

ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന: കീഴ്ശാന്തി വിജിലൻസിൻ്റെ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ...
- Advertisment -

Most Popular

- Advertisement -