Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാനതല സ്‌കൂള്‍...

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ : മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന്  രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എസ് എം സി, പി ടി എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകനെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം പത്തനംതിട്ട സ്വദേശി സഞ്ജു മനോജ് (24), സുഹൃത്ത് മുഹമ്മദ് ആഷിഫ് (19) എന്നിവരാണ്...

Kerala Lotteries Results 05-10-2024 Karunya KR-674

1st Prize Rs.80,00,000/- KG 790019 (KOTTAYAM) Consolation Prize Rs.8,000/- KA 790019 KB 790019 KC 790019 KD 790019 KE 790019 KF 790019 KH 790019 KJ 790019 KK 790019...
- Advertisment -

Most Popular

- Advertisement -