Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതെരുവ് നായ...

തെരുവ് നായ ആക്രമണം : പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു

കോട്ടയം : കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. അനീഷ് ,ജോബി,ചാക്കോ, മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ അനീഷിൻറെ ചുണ്ടിലാണ് കടിയേറ്റത്.ഒരു നായയാണ് നാല് പേരെയും ആക്രമിച്ചത് .പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എച്ച്.എം.പി. വൈറസ് : അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന്...

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത...
- Advertisment -

Most Popular

- Advertisement -