Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ നഗരത്തിൽ...

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം : 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം.11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നലെ കുട്ടികള്‍ ഉള്‍പ്പടെ 50ലധികം പേരെയാണ് തെരുവ് നായ പിന്തുടർന്ന് കടിച്ചത് .ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. കടിയേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം:  31 ഒഴിവുകൾ

തൃശൂർ: പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ്...

ആശുപത്രികൾ കേന്ദ്രീകരിച്ച്  പണം കവരുന്ന സ്ത്രീയെ  പോലീസ് പിടികൂടി

കോന്നി :  ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പുതുവേലിൽ ബിന്ദുരാജി(41)നെയാണ്‌ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഈ മാസം...
- Advertisment -

Most Popular

- Advertisement -