Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ ടൂറിസ്റ്റ്...

ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മണ്ണഞ്ചേരി വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിന് പരുക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ചേർത്തല താലൂക്ക് ഓഫീസിന് സമീപമായിരുന്നു അപകടം .ബസ് വരുന്നതുകണ്ട് ബൈക്ക് ബ്രേക്ക് ചെയ്തെങ്കിലും ബസ്സിന് അടിയിലേക്ക് തെന്നി വീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 13/06/2024 Karunya Plus KN 526

1st Prize Rs.8,000,000/- PC 994542 (WAYANADU) Consolation Prize Rs.8,000/- PA 994542 PB 994542 PD 994542 PE 994542 PF 994542 PG 994542 PH 994542 PJ 994542 PK 994542...

ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.  അരൂര്‍ ക്ഷേത്രം കവലയിൽ ഭര്‍ത്താവ്...
- Advertisment -

Most Popular

- Advertisement -