Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണ വിതരണം...

പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു നൽകി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് ജോബി അലക്സാണ്ടർ, ഗിരീഷ് കുമാർ, വിനു കുര്യൻ, സി. ജെ. അനിയൻ, സാബു,വിനോദ് തോമസ്, ചെറി ജോ, സുരേഷ് ബാബു പി, മനോജ്, സന്തോഷ് കുമാർ, വിജയൻ, തോമസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത...

പന്തളത്ത് തൊഴിൽമേള

പന്തളം : കേരള സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലും പന്തളം എൻ.എസ്.എസ്. കോളേജ് പി .ടി.എ.യുമായി സഹകരിച്ച് ഓഗസ്റ്റ് 24-ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എൻ.എസ്.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടക്കും. കോളേജ്...
- Advertisment -

Most Popular

- Advertisement -